
പ്രതീക്ഷയുടെയും ഐശ്വര്യത്തിന്റെയും ആഘോഷമായ വിഷു!കൊന്നപ്പൂവിന്റെയും കണിവെള്ളരിയുടെയും വിഷു!സ്വര്‍ണ്ണമണികള്‍ കൈനീട്ടമായി തരുന്ന കൊന്നയും കണിവെള്ളരിയും പുന്നെല്ലും വെള്ളിനാണയങ്ങളും വാല്‍ക്കണ്ണാടിയും നിലവിളക്കിന്റെ വെളിച്ചത്തില്‍ അണിനിരക്കുന്ന വിഷുക്കണിയും, എല്ലാവരുമൊന്നിച്ചുള്ള സദ്യയുമെല്ലാം ഒരിക്കലും മായാത്ത ഓര്‍മ്മകളാണ്....... മന്ദാരം കൂട്ടുകാര്‍ക്ക് എല്ലാവിധ നന്മകളും നേരുന്നു.......വിഷു ആശംസകള്‍!!
http://www.livemusicscrap.blogspot.com/
4 comments:
puthiya thalamurayile malayaali suhruthukkalude yidayil..inganeyum chindikkunna oralundennarinjathil santhosham.. njaan orkut il puthiya aalaanu.. veendum kaanaam.. nallathuvarum..
Jean..
നന്ദി ജീന്‍ കാണാം.....
വൈകിയാണിവിടെയെത്തിയത്. എന്തോ ഈ ബ്ലോഗ് എവിടെയും ലിസ്റ്റ് ചെയ്യപ്പെട്ട് കണ്ടില്ല. ഈ മനോഹരമായ അക്ഷരക്കൂട്ടങ്ങൾ എനിക്കിഷ്ടപ്പെട്ടു.
വീണ്ടും കാണാം.
to be frank,
very interesting
super aayittundu...
Post a Comment