ശരാശരിയിലും താഴെ ചിന്തിക്കുകയും, അതിലുംതാഴെ
കര്‍മ്മം അനുഷ്ഠിക്കുകയും ചെയ്യുന്നവന്!
ശരിയല്ലായ്മകളെ ധിക്കാരത്തോടെ നോക്കിക്കാണുന്നതുകൊണ്ടുമാത്രം പലപ്പോഴും
താന്തോന്നി എന്ന വിളിപ്പേരുള്ളവന്‍!
സൗഹൃദങ്ങളില്‍ പലപ്പോഴും ഒറ്റപ്പെടുന്നവന്!
എന്നിരുന്നാലും....എനിക്കു പലപ്പോഴും തോന്നാറുണ്ട്
ഞാന്‍ ഒരു മനുഷ്യനാണെന്ന്!!
നിങ്ങള്‍ ഭ്രാന്തന്മാരെ വെറുക്കുന്നുവെങ്കില്‍
എന്നേയും വെറുത്തുകൊള്ളൂ!!
No comments:
Post a Comment